New Update
/sathyam/media/post_attachments/Gy6rTxaOaIgqRcVxPNhU.jpg)
കോഴിക്കോട്: സിപിഎമ്മിന്‍റെ ജനകീയ പ്രതിരോധ ജാഥയ്ക്ക് ആളുകളെയെത്തിക്കാന്‍ സര്‍ക്കാര്‍ സ്കൂള്‍ ബസ് ഉപയോഗിച്ചതായി പരാതി. കോഴിക്കോട് പേരാമ്പ്രയിലാണ് ജാഥയിലേക്ക് ആളുകളെ എത്തിക്കാൻ സ്കൂൾ ബസ് ഉപയോഗിച്ചത്. പേരാമ്പ്ര മുതുകാട് പ്ലാന്റേഷൻ ഹൈസ്കൂളിലെ ബസിലാണ് പ്രവർത്തകരെ എത്തിച്ചത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് ഡി ഡി ഇ ക്ക് പരാതി നൽകി.
Advertisment
വെള്ളിയാഴ്ച രാത്രിയാണ് പേരാമ്പ്രയിൽ ജനകീയ പ്രതിരോധ ജാഥ നടന്നത്. വിഷയം അതീവ ഗൗരവമുള്ളതാണെന്നും ഉചിതമായ നടപടി വേണമെന്നും കൽപറ്റ എംഎൽഎ ടി. സിദ്ദീഖ് ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us