24 കാരൻ കോഴിക്കോട് ട്രെയിൻ തട്ടി മരിച്ചു

New Update

publive-image

കോഴിക്കോട്: കോഴിക്കോട് യുവാവ് ട്രെയിൻ തട്ടി മരിച്ചു. കൂടരഞ്ഞി പൂവാറൻതോട് തുറുവേലിക്കുന്നേൽ ജോർജിന്‍റെ മകൻ അമൽ മാത്യു (24) ആണ് കോഴിക്കോട് ട്രെയിൻ തട്ടി മരിച്ചത്. എറണാകുളത്ത് കേബിൾ ടി വി ഓപ്പറേറ്ററായി ജോലി ചെയ്യ്തു വരുകയായിരുന്നു. മാതാവ്: മേരി. സഹോദരൻ: മിലൻ.

Advertisment
Advertisment