പാലായിൽ സ്ഫോടകവസ്തുക്കൾ ഉപേക്ഷിച്ച നിലയിൽ

New Update

publive-image

പാലാ: സ്ഫോടകവസ്തുക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ക്വാറിയിൽ ഉപയോഗിക്കുന്ന രീതിയിലുള്ള സ്ഫോടകവസ്തുക്കൾ കാർമ്മൽ ജംഗ്ഷന് സമീപത്താണ് കണ്ടെത്തിയത്. മൂന്ന് കോയിൽ വെടിമരുന്ന് തിരിയും മുപ്പത്തഞ്ചോളം പശയും നൂറ്റിമുപ്പതോളം കെപ്പും മോണാസ്ട്രി റോഡ് സൈഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Advertisment
Advertisment