New Update
/sathyam/media/post_attachments/V5AmUrextGo4GOGWLJ6z.jpg)
കേരള സന്ദര്‍ശനത്തിനിടെ വിദ്യാര്‍ത്ഥികളുമായി സ്‌നേഹം പങ്കിട്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
Advertisment
രാഷ്ട്രപതിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ കൈ വീശി കാണിക്കാന്‍ പൊരിവെയിലില്‍ കാത്തുനില്‍ക്കുകയായിരുന്നു ഒരു സംഘം വിദ്യാര്‍ത്ഥികള്‍. എന്നാല്‍ അവരെയെല്ലാം അമ്പരപ്പിച്ച് രാഷ്ട്രപതി വാഹനം നിര്‍ത്തി അവരുടെ സമീപത്തേക്ക് എത്തുകയായിരുന്നു.
https://www.facebook.com/pradeepkumar.s.90/videos/6036871973039843
വിദ്യാര്‍ത്ഥികള്‍ക്ക് ചോക്ലേറ്റ് നല്‍കിയതിന് ശേഷമാണ് രാഷ്ട്രപതി മടങ്ങിയത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ ദൃശ്യം എവിടെ നിന്നുള്ളതാണെന്ന് വ്യക്തമല്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us