New Update
കൊച്ചി: നാളെ ഏപ്രില്‍ ഏഴ് ദുഃഖവെള്ളി ദിനത്തില്‍ ബി.ജെ.പി മൈനോറിറ്റി മോര്‍ച്ചയുടെ പ്രവര്‍ത്തകര്‍ മലയാറ്റൂര്‍ മല കയറും. രാവിലെ 6.30നാണ് മല കയറ്റം. ബി.ജെ.പി മൈനോറിറ്റി മോര്‍ച്ച സംസ്ഥാന, ജില്ലാ, പഞ്ചായത്ത്, ബൂത്ത് തല പ്രവര്‍ത്തകര്‍ പങ്കെടുക്കും. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ എ.എന്‍. രാധാകൃഷ്ണന്‍ നേതൃത്വം നല്‍കും.
Advertisment