New Update
/sathyam/media/post_attachments/xuTRJyDiLz7W7LvU0oxv.jpg)
കോഴിക്കോട്: റോഡ് മുറിച്ചു കടക്കവേ ബസ്സിനടിയില്‍പ്പെട്ട് സ്ത്രീ മരിച്ചു. മെഡിക്കല്‍ കോളേജിന് സമീപമുണ്ടായ അപകടത്തില്‍ എരമംഗലം സ്വദേശി ഷൈനിയാണ് മരിച്ചത്. മുക്കം - കോഴിക്കോട് റൂട്ടില്‍ ഓടുന്ന ഫാന്റസി എന്ന ബസ്സിനടിയിലാണ് ഷൈനി കുടുങ്ങിയത്. ഡ്രൈവര്‍ അപകടം നടന്നയുടന്‍ ബസ്സില്‍നിന്ന് ഇറങ്ങിയോടി.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us