New Update
കൊല്ലം: ചവറയിൽ എസ്ഡിപിഐ നേതാവിന്റെ വീട്ടിൽ എൻഐഎ റെയ്ഡ്. എസ് ഡി പി ഐ ജില്ലാ കമ്മറ്റിയംഗമായിരുന്ന അബ്ദുൾ അസീസിന്റെ വീട്ടിലും, ഭാര്യയുടെ വീട്ടിലുമാണ് റെയ്ഡ് നടത്തിയത്. ഇയാളുടെ വീട്ടിൽ നിന്നും ലഘുലേഖകൾ പിടിച്ചെടുത്തു. അബ്ദുൾ അസീസ് നിലവിൽ വിദേശത്താണ്.
Advertisment