ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
പാട്ടിടത്തിൽ പ്രണയത്തിന്റെ ജന്മാന്തര ബന്ധത്തേയും ജനി മൃതികൾക്കപ്പുറമുള്ള ആത്മബന്ധത്തേയും കുറിച്ചു പാടിയ ഒരുപാട് മാപ്പിള പാട്ടുകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. സ്വരക്കൂട്ടുകൾക്കും വാക്കുകൾക്കുമിടയിൽ ഒരായിരം ഓർമകൾ പേറുന്നവയാണ് ആ പാട്ടുകൾ .
Advertisment
/sathyam/media/post_attachments/QFtdfeprY5Dg3R83kkJx.png)
സുനിൽ കല്ലൂർ എഴുതി കലാമണ്ഡലം അജിത് കുമാർ സംഗീതം നൽകി ദിലീപ് സ്റ്റാർവോയ്‌സ് പാടിയ മനോഹരമായ ഒരു മാപ്പിളപ്പാട്ട് മ്യൂസിക്കൽ ആൽബമാണ് 'മധുരപ്പതിനേഴ്'. പ്രണയവും പ്രണയാർദ്രമായ ജീവിതവും ഈ ആൽബത്തിൽ തൊട്ടറിയാം.
'മധുരപ്പതിനേഴ്' എന്ന മ്യൂസിക്കൽ ആല്‍ബത്തിന്റെ ക്യാമറ സംവിധാനം രാജീവ് അഴിയൂർ ആണ് .മാപ്പിളപ്പാട്ട് സംഗീത ആല്‍ബങ്ങളില്‍ ശ്രദ്ധ നേടിയ ഒട്ടേറെ പാട്ടുകളുണ്ട്. അക്കൂട്ടത്തിലേക്ക് ഇനി ഈ പാട്ടു കൂടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us