തൃശൂര്‍ പൂരത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തി ജില്ലാ കളക്ടര്‍

New Update

publive-image

Advertisment

തൃശൂർ: തൃശൂർ പൂരത്തിന്റെ അവസാനഘട്ട ഒരുക്കങ്ങൾ നടക്കുന്ന പൂര നഗരി ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ ഐ.എ.എസ്‌ സന്ദർശിച്ചു. ഒരുക്കങ്ങൾ വിലയിരുത്തി. സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകൻ, ദേവസ്വം ബോർഡ് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

Advertisment