New Update
/sathyam/media/post_attachments/B36yzWJbouHATswXqGs8.jpg)
എറണാകുളം: ഒരു പ്രദേശത്തെ ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇഴുകിച്ചേർന്ന് പ്രവർത്തിക്കുന്ന പ്രാദേശിക മാധ്യമപ്രവർത്തകരായവർക്ക് സർക്കാരിന്റെ സമ്പൂർണ പിന്തുണയും, സഹായവും ആനുകൂല്യം സർക്കാർ ഉറപ്പ് വരുത്തണമെന്ന് ഹൈബി ഈഡൻ എം.പി ആവശ്യപ്പെട്ടു.
Advertisment
എറണാകുളം കെ.കെ ഇൻ്റർനാഷണൽ ഹോട്ടൽ ഹാളിൽ കേരള പത്രപ്രവർത്തക അസ്സോസിയേഷൻ സംസ്ഥാന സമ്മേളന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി അദ്ധ്യക്ഷത വഹിച്ചു. കണ്ണൻ പന്താവൂർ,കെ.കെ അബ്ദുള്ള, ബൈജുപെരുവ,ജി.ശങ്കർ, സലിം മൂഴിക്കൽ, ബേബി കെ ഫിലിപ്പോസ്, രാജേഷ് കുര്യനാട്, ബെയ്ലോൺ എബ്രാഹം എന്നിവർ പ്രസംഗിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us