പീഡനശ്രമം; സിനിമാ നടനായ റിട്ട. ഡിവൈ.എസ്പിക്കെതിരെ യുവതിയുടെ പരാതി

New Update

publive-image

കൊല്ലം: പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ റിട്ട. ഡിവൈഎസ്പി ക്കെതിരെ കേസെടുത്തു. കൊല്ലം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് സിനിമാ നടൻ കൂടിയായ റിട്ട. ഡിവൈഎസ്പി മധുസൂദനെതിരെ ബേക്കൽ പൊലീസ് കേസെടുത്തത്.

Advertisment

കാസർകോട് ബേക്കൽ സ്റ്റേഷൻ പരിധിയിലെ പെരിയയ്‌ക്കടുത്തുള്ള താമസസ്ഥലത്തു വച്ച് യുവതിയോട് മോശമായി സംസാരിച്ചുവെന്നാണു പരാതി. ശനിയാഴ്ചയാണ് സംഭവം. ഹോട്ടല്‍ മുറിയില്‍വച്ച് മദ്യം കഴിക്കാന്‍ നിര്‍ബന്ധിച്ചെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമാണു യുവതി പരാതിയിൽ പറയുന്നത്.

Advertisment