താനൂര്‍ തൂവല്‍തീരത്ത് വിനോദയാത്രാ ബോട്ട് മുങ്ങി രണ്ട് മരണം; കാണാതായവര്‍ക്കായി തിരച്ചില്‍; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

New Update

publive-image

Advertisment

താനൂര്‍: പരപ്പനങ്ങാടി-താനൂര്‍ നഗരസഭാ അതിര്‍ത്തിയിലുള്ള ഒട്ടുംപുറം തൂവല്‍തീരത്ത് വിനോദ യാത്ര ബോട്ട് മുങ്ങി. രണ്ടുപേര്‍ മരിച്ചു. . ഒരു പെൺകുട്ടിയും സ്ത്രീയുമാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ബോട്ടിൽ മുപ്പതിലേറെ ആളുകളുണ്ടായിരുന്നു. തിരച്ചിൽ തുടരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. രക്ഷാപ്രവർത്തനം പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണ്.

Advertisment