New Update
/sathyam/media/post_attachments/AZ5zhzGYhmoqVtFmzaZ0.jpg)
കോഴിക്കോട്: ഭക്ഷണം ശ്വാസകോശത്തിൽ കുരുങ്ങി വിദ്യാർഥി മരിച്ചു. കോഴിക്കോട് പന്തീരാങ്കാവിലാണ് സംഭവം. പൂളേങ്കര മനു മന്ദിരത്തിൽ മനു പ്രകാശ് – നിത്യ ദമ്പതികളുടെ ഏക മകൻ അക്ഷിത് (8) ആണ് മരിച്ചത്. ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാച്ചിലാട്ട് യുപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us