New Update
/sathyam/media/post_attachments/78HuT9RFGxZkhcW6vL3X.jpg)
കോഴിക്കോട്: കോഴിക്കോട് എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. പയ്യന്നൂർ സ്വദേശി കടുക്ക ഷനോജ്(37) ആണ് ടൗൺ അസിസ്റ്റന്‍റ് കമ്മിഷണർ പി. ബിജുരാജിന്‍റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ഇൻസ്പെക്ടർ ബൈജു.കെ. പൗലോസിന്‍റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും നടത്തിയ പരിശോധനയിൽ പിടിയിലായത്. പ്രതിയിൽനിന്ന് 4.047ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us