ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
കമ്പം: ജനങ്ങളെ പരിഭ്രാന്തിയിലാക്കി അരിക്കൊമ്പന്‍ ഇന്ന് രാവിലെ കമ്പം ടൗണിലേക്കിറങ്ങി. കമ്പം ടൗണിലെത്തി റേഷന്‍ കട തകര്‍ത്തു. അനയെ തുരത്താനുള്ള ശ്രമം തുടരുകയാണ്. കൂക്കി വിളിച്ചും മറ്റും ജനങ്ങള്‍ ആനയെ ഓടിക്കാനുള്ള ശ്രമത്തിലാണ്. വനം വകുപ്പ് അധികൃതരും സ്ഥലത്തുണ്ട്.
Advertisment
ആന കമ്പം ടൗണിലൂടെ ഓടുന്നത് ജനത്തെ ഭീതിയിലാക്കിയിട്ടുണ്ട്. ലോവര്‍ ക്യാമ്പില്‍ നിന്നു വനാതിര്‍ത്തിയിലൂടെ ആന ടൗണിലേക്കിറങ്ങിയെന്നാണ് നിഗമനം.