Advertisment

ജനങ്ങളെ പരിഭ്രാന്തിയിലാക്കി അരിക്കൊമ്പന്‍ കമ്പം ടൗണിലേക്കിറങ്ങി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കമ്പം: ജനങ്ങളെ പരിഭ്രാന്തിയിലാക്കി അരിക്കൊമ്പന്‍ ഇന്ന് രാവിലെ കമ്പം ടൗണിലേക്കിറങ്ങി. കമ്പം ടൗണിലെത്തി റേഷന്‍ കട തകര്‍ത്തു. അനയെ തുരത്താനുള്ള ശ്രമം തുടരുകയാണ്. കൂക്കി വിളിച്ചും മറ്റും ജനങ്ങള്‍ ആനയെ ഓടിക്കാനുള്ള ശ്രമത്തിലാണ്. വനം വകുപ്പ് അധികൃതരും സ്ഥലത്തുണ്ട്.

publive-image

ആന കമ്പം ടൗണിലൂടെ ഓടുന്നത് ജനത്തെ ഭീതിയിലാക്കിയിട്ടുണ്ട്. ലോവര്‍ ക്യാമ്പില്‍ നിന്നു വനാതിര്‍ത്തിയിലൂടെ ആന ടൗണിലേക്കിറങ്ങിയെന്നാണ് നിഗമനം.

Advertisment