മുത്തുക്കുളിയിലെ കാട്ടില്‍ അരിക്കൊമ്പനെ തുറന്നു വിട്ടു

New Update

കൊച്ചി: അരിക്കൊമ്പനെ തുറന്നു വിട്ടു. ചികിത്സ നൽകിയതിന് ശേഷമാണ് തുറന്നു വിട്ടത്. മുത്തുക്കുളിയിലെ കാട്ടിലാണ് തുറന്നു വിട്ടത്.

Advertisment

publive-image

മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍ അനിമല്‍ ആംബുലന്‍സില്‍ വനംവകുപ്പ് ഡോക്ടര്‍മാര്‍ ആനയുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചു വരികയാണ്. രണ്ടു ദിവസത്തെ ചികിത്സയ്ക്കുശേഷം ആനയെ കാട്ടില്‍ തുറന്നു വിട്ടാല്‍ മതിയെന്നായിരുന്നു തീരുമാനം. നം.

Advertisment