New Update
അഗളി: വ്യാജ രേഖ വിവാദത്തില്‍ അഗളി പൊലീസ് അട്ടപ്പാടി കോളേജിലെ അധ്യാപകരുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇന്‍റർവ്യൂ ബോർഡിൽ ഉണ്ടായിരുന്ന അധ്യാപകരുടെ രഹസ്യമൊഴിയാണ് രേഖപ്പെടുത്തുന്നത്.
Advertisment
അഗളി സിഐയുടെ നേതൃത്വത്തിൽ ഇന്നും കോളേജിൽ പരിശോധന നടത്തും. സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. വിദ്യ നൽകിയ രേഖകൾ ഇന്നലെ പൊലീസ് പിടിച്ചെടുത്തിരുന്നു. അതേസമയം, ഒളിവിൽ കഴിയുന്ന വിദ്യയ്ക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി.