വടകരയിൽ ഡിവൈഡറിൽ ഇടിച്ചു കയറി ഡീസൽ ലോറി അപകടത്തിൽപെട്ടു; ചോർച്ച അടച്ചു, ഇന്ധനം മറ്റൊരു വാഹനത്തിലേക്ക് മാറ്റും

author-image
ജൂലി
New Update

publive-image

കോഴിക്കോട്: വടകര കൈനാട്ടിയിൽ ഡീസൽ ടാങ്കർ ലോറി ഡിവൈഡറിൽ ഇടിച്ചുകയറി അപകടം. പുലർച്ചെ 2മണിയോടെയാണ് അപകടമുണ്ടായത്.

Advertisment

എറണാകുളത്തു നിന്നും കണ്ണൂർ ഭാഗത്തേക്ക്‌ പോകുകയായിരുന്നു ടാങ്കർ ലോറിയാണ് അപകടത്തിൽപെട്ടത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിനിടയാക്കിയത്.

ടാങ്കറിലെ ചോർച്ച അടച്ചതായി ഫയർഫോഴ്സ് അറിയിച്ചു.ടാങ്കറിലെ ഇന്ധനം മറ്റൊരു വാഹനത്തിലേക്ക് മാറ്റും.

Advertisment