New Update
കോട്ടയം: വൈക്കം വലിയ കവലയ്ക്കു സമീപം ഷാപ്പിൽ നിന്നു കള്ളുകുടിച്ചിറങ്ങിയ കൊല്ലം സ്വദേശിയെ ഷാപ്പിനു മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തി. വീഴ്ചയിൽ വയറ്റിൽ മൂർച്ചയുള്ള എന്തോ ഒന്നു കുത്തികയറിയതായി സംശയം. പുനലൂർ സ്വദേശി ബിജു ജോർജ് (48) ആണു മരിച്ചത്.
Advertisment
/sathyam/media/post_attachments/p0Ibpenv0fVWUnuphqhB.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us