വ​യ​നാ​ട്ടി​ൽ വീ​ണ്ടും കു​ര​ങ്ങു​പ​നി; രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത് 24കാരന്

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

publive-image

Advertisment

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ജി​ല്ല​യി​ൽ വീ​ണ്ടും കു​ര​ങ്ങു​പ​നി സ്ഥി​രീ​ക​രി​ച്ചു. തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇരു​പ​ത്തി​നാ​ല് വ​യ​സു​കാ​ര​നാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

ജി​ല്ല​യി​ൽ വീ​ണ്ടും കു​ര​ങ്ങു​പ​നി സ്ഥി​രീ​ക​രി​ച്ച ​സാ​ഹ​ച​ര്യ​ത്തി​ല്‍ ജാ​ഗ്ര​ത​പു​ല​ര്‍​ത്ത​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ട്ടു. വ​യ​നാ​ട്ടി​ലെ ഈ ​വ​ര്‍​ഷ​ത്തെ ആ​ദ്യത്തെ കു​ര​ങ്ങു​പ​നി കേ​സാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

Advertisment