ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
Advertisment
തിരുവനന്തപുരം: മുന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകയായ അനുപമ എസ് ചന്ദ്രന്റെ കുഞ്ഞിനെ കിട്ടാനുള്ള സമരത്തെ പരിഹസിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രൊഫൈലുകള്‍ സജീവം. വല്ലവളുടെയും മാപ്പിളയില്‍ അനുപമയ്ക്ക് കുട്ടി ഉണ്ടായതില്‍ കേരളമെന്തിന് ലജ്ജിക്കണമെന്നാണ് ഇവരുടെ ചോദ്യം.
ബീഗം ആഷാ ഷെറിന്‍ എന്ന പ്രൊഫൈലിലാണ് അനുപമയുടെ നടപടികളെ വിമര്‍ശിച്ച് വീഡിയോ വന്നിരിക്കുന്നത്. അനുപമ നടത്തിയ ഇടപെടലുകളില്‍ വിശ്വാസ്യതയില്ലെന്നും അനുപമയോട് തനിക്ക് സഹതാപമില്ലെന്നുമാണ് ഇവര്‍ പറയുന്നത്. ഇവരുടെ വീഡിയോയ്ക്ക് വലിയ സ്വീകാര്യതയും സാമൂഹ്യമാധ്യമങ്ങളില്‍ ലഭിക്കുന്നുണ്ട്.
വീഡിയോ കാണാം: