പുതുവത്സരാഘോഷം കളറാക്കാൻ പ്രത്യേക ഓഫറുമായി കൊച്ചി മെട്രോ

New Update

publive-image

കൊച്ചി: പുതുവത്സരാഘോഷം പ്രമാണിച്ച് പ്രത്യേക ഓഫറുമായി കൊച്ചി മെട്രോ. ഡിസംബര്‍ 31 ന് രാത്രി ഒരു മണി വരെ മെട്രോ സര്‍വീസ് നടത്തുമെന്ന് കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചു.

Advertisment

ഡിസംബര്‍ 31 ന് രാത്രി ഒമ്പതു മണി മുതല്‍ പുലര്‍ച്ചെ ഒരു മണി വരെയുള്ള സര്‍വീസിന് ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഡിസ്‌കൗണ്ട് നൽകുമെന്നാണ് പുതിയ പ്രഖ്യാപനം.

Advertisment