New Update
Advertisment
ചാത്തന്നൂർ: നെടുങ്ങോലം തൊടിയിൽ ഭദ്രകാളി ക്ഷേതത്തിൽ കർകിടക വാവ് ബലി തർപ്പണം നടക്കും. 28 ന് രാവിലെ 5 മണി മുതൽ ക്ഷേത്രം ശാന്തി ധനേഷ് മുരളീധരന്റെ മുഖ്യ കാർമ്മികത്വത്തിലാണ് ബലി തർപ്പണ ചടങ്ങുകൾ.
ക്ഷേത്ര പരിസരത്തും ക്ഷേത്ര കടവിലുമായാണ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് പ്രസിഡന്റ് സോമൻ, സെക്രട്ടറി സുരേഷും എന്നിവർ അറിയിച്ചു.