New Update
Advertisment
ചാത്തന്നൂർ: നിയന്ത്രണം വിട്ട കാർ മതിൽ ഇടിച്ചു തകർത്തു. ഇന്ന് രാവിലെ പത്തരയോടെ ചാത്തന്നൂർ മേലേവിള ജംഗ്ഷനിലാണ് സംഭവം. പാറയിൽ വീട്ടിൽ മാത്യു കോശിയുടെ മതിലാണ് തകർന്നത്.
കുമ്മല്ലൂർ ഭാഗത്തു നിന്നും ചാത്തന്നൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്നു കാർ. കാർ ഓടിച്ചിരുന്ന ചാവർകോട് സ്വദേശിയായ യുവാവ് പരിക്കേല്ക്കാതെ രക്ഷപ്പെട്ടു.