/sathyam/media/post_attachments/eWxksVbX4n8s9cLy7XFA.jpg)
അ​ഞ്ച​ല്‍: ഒ​റ്റ​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന വ​യോ​ധി​ക​നെ വീ​ട്ടി​ല്‍ ക​യ​റി ക​മ്പ് കൊ​ണ്ട് മാ​ര​ക​മാ​യി മ​ര്‍​ദ്ദി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ചു​വെ​ന്ന് പ​രാ​തി. ആ​ല​ഞ്ചേ​രി ഇ​ട​യി​ല വീ​ട്ടി​ല്‍ അ​ശോ​ക​നെ(60)യാ​ണ് അ​യ​ല്‍​വാ​സി​യും ബ​ന്ധു​വു​മാ​യ പ്ര​ദീ​പ് എ​ന്ന​യാ​ള്‍ വീ​ട്ടി​ല്‍ ക​യ​റി മ​ര്‍​ദ്ദിച്ച​ത്.
മ​ര്‍​ദ്ദി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ സ​ഹി​ത​മാ​ണ് ബ​ന്ധു​ക്ക​ള്‍ അ​ഞ്ച​ല്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്. പ്ര​ദീ​പ് സ്ഥി​ര​മാ​യി വീ​ട്ടി​ല്‍ ക​യ​റി അ​ശോ​ക​നെ മ​ര്‍​ദ്ദിക്കു​മെ​ന്ന് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും പ​റ​യു​ന്നു. ആ​ക്ര​മ​ണത്തിനിടെ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. പ​ല​ത​വ​ണ താ​ക്കീ​ത് ന​ല്‍​കി​യി​ട്ടും പ്ര​ദീ​പ് വീ​ണ്ടും അ​ശോ​ക​നെ മ​ര്‍​ദ്ദി​ച്ച​തോ​ടെ​യാ​ണ് പൊ​ലീ​സി​നെ സ​മീ​പി​ച്ച​തെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു.
പ്ര​ദീ​പ് നാ​ട്ടു​കാ​ര്‍​ക്കും വ​ലി​യ ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്ന​താ​യി ഇ​വ​ര്‍ പ​റ​യു​ന്നു. അ​തേ​സ​മ​യം, ത​ന്നെ അ​സ​ഭ്യം പ​റ​യു​ക​യും മ​ര്‍​ദ്ദി​ക്കു​ക​യും ചെ​യ്ത​താ​യി കാ​ട്ടി പ്ര​ദീ​പും പൊ​ലീ​സിൽ പരാതി നൽകിയി​ട്ടു​ണ്ട്. ഇ​രു​പ​രാ​തി​യി​ലും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പൊ​ലീ​സ് വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us