ന്യൂ ഇയർ ആഘോഷങ്ങൾക്കിടെ കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് യുവാവിനെ കാണാതായി : തെരച്ചിൽ തുടരുന്നു

New Update

publive-image

കൊല്ലം: ന്യൂ ഇയർ ആഘോഷങ്ങൾക്കിടെ കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് യുവാവിനെ കാണാതായി. അഞ്ചാലുമ്മൂട് സ്വദേശി അഖിൽ രാജേന്ദ്രനെയാണ് (26) കാണാതായത്.

Advertisment

രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു അപകടം സംഭവിച്ചത്. എന്നാൽ, അഖിൽ തിരയിൽപ്പെട്ട കാര്യം കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ വൈകിയാണ് അറിഞ്ഞത്. അഖിലിനായി കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റും തെരച്ചിൽ നടത്തുകയാണ്.

Advertisment