സംസ്ഥാന പോലീസ് ബഹുമതി ലഭിച്ച പാലാ പോലീസ് സ്റ്റേഷനിലെ ഷെറിൻ മാത്യു സ്റ്റീഫന് സഹപ്രവര്‍ത്തകരുടെ ആദരവ്

New Update

publive-image

പാലാ: സംസ്ഥാന പോലീസ് ബഹുമതി ലഭിച്ച പാലാ പോലീസ് സ്റ്റേഷനിലെ ഷെറിൻ മാത്യു സ്റ്റീഫനെ സഹപ്രവര്‍ത്തകര്‍ ആദരിച്ചു. ആദരിക്കാൻ ചേർന്ന സമ്മേളനത്തിൽ പാലാ എസ്. എച്ച്.ഒ. കെ.പി ടോംസൺ ഷെറിന്‍ മാത്യുവിന് പൂച്ചെണ്ട് സമർപ്പിച്ചു.

Advertisment
pala news
Advertisment