പാലാ ആർ.ഡി.ഒ അനിൽ ഉമ്മന്റെ മാതാവ് നിര്യാതയായി

New Update

publive-image

ഏറ്റുമാനൂർ: ജയനിലയത്തിൽ പരേതനായ കെ.പി.ഉമ്മന്റെ (മുൻ റവന്യൂ ഇൻസ്പെക്ടർ, കോട്ടയം കളക്ടേറ്റ്) ഭാര്യ അച്ചാമ്മ ഉമ്മൻ 81, റിട്ട അധ്യാപിക ഏറ്റുമാനൂർ ഗവ. ഗേൾസ് ഹൈസ്കൂൾ നിര്യാതയായി. ഭൗതിക ശരീരം ബുധനാഴ്ച (22.09.21) രാവിലെ 8.30 ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം വസതിയിലെ ശുശ്രൂഷക്ക് ശേഷം 4:30 ന് കോട്ടയം സെന്റ് ലാസറസ് പള്ളിയിൽ.

Advertisment

മക്കൾ : അനിൽ ഉമ്മൻ (ആർ.ഡി.ഒ, പാലാ), അമ്പിളി ഉമ്മൻ (അധ്യാപിക, എം.ഡി. സെമിനാരി എച്ച്. എസ്.) എസ്, കോട്ടയം, ) അരുൺ ഉമ്മൻ (കൂൾ നെസ്റ്റ്, പാറോലിക്കൽ)

മരുമക്കൾ: കൂരോപ്പട മാടപ്പള്ളിക്കുന്നേൽ ബിൻസി മാത്യു (ഗവ. റ്റി.റ്റി. ഐ, ഏറ്റുമാനൂർ ), തിരുവാർപ്പ് തെക്കേച്ചിറയിൽ ജെയിംസ്കുട്ടി ജേക്കബ് (മനോരമ, കോട്ടയം), തലയോലപ്പറമ്പ് മണ്ണൂർക്കരോട്ട് അനിമോൾ (സ്റ്റാഫ് നഴ്സ്).

NEWS
Advertisment