New Update
/sathyam/media/post_attachments/kfi8cKCUUWkKDUoREvrg.jpg)
പാലാ:പാലാ ഹെഡ്പോസ്റ്റോഫീസിനു സമീപം വഴിയാത്രക്കാരനെ ഇടിച്ചു വീഴ്ത്തി നിർത്താതെ പോയ ഇന്നോവാ പാലാ ട്രാഫിക് എസ്.ഐ ജോർജും സംഘവും സാഹസികമായി പിന്തുടർന്ന് പിടികൂടി.
Advertisment
വാഹനമിടിച്ച് പരിക്കേറ്റ ഉള്ളനാട് സ്വദേശിയെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
11.30 ഓടെ ആയിരുന്നൂ സംഭവം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us