മകൻ്റെ ദേഹത്ത് ആസിഡ് ഒഴിച്ച കേസിലെ പ്രതിയെ പാലാ പോലീസ് പിടികൂടി

New Update

publive-image

പാലാ:മകൻ്റെ ദേഹത്തേയ്ക്ക് ആസിഡ് ഒഴിച്ച കേസ്സിൽ അന്തീനാട് കാഞ്ഞിരത്തും കുന്നേൽ ഗോപാലകൃഷ്ണൻ ചെട്ട്യാരെ (61) പാലാ സി.ഐ കെ.പി. ടോംസൺ ഇപ്പോൾ (2.30) പിടികൂടി പാലാ പോലീസ് സ്റ്റേഷനിൽ എത്തിച്ചു.

Advertisment
pala news
Advertisment