New Update
Advertisment
പാലാ: പാലാ പൊൻകുന്നം റൂട്ടിൽ മുരിക്കുംപുഴയിൽ ആളൊഴിഞ്ഞ പുരയിടത്തിനു സമീപം അസ്ഥികൂടം കണ്ടെത്തി. പുരയിടത്തിലെ മണ്ണ് നീക്കുന്നതിനിടയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികുടത്തിനൊപ്പം ഒഴിഞ്ഞ മദ്യക്കുപ്പികളും കണ്ടെത്തി. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.