New Update
/sathyam/media/post_attachments/L36GpyyupJ32fnwIkfEc.jpg)
പാലാ:പാലാ നഗരസഭാ മുൻ വൈസ് ചെയർമാനും മുൻ ഡിസിസി മെമ്പറും കോൺഗ്രസ് നേതാവും പാലാ ലയൺസ് ക്ലബ് പ്രസിസന്റുമായ കെ.ആർ മുരളീധരൻ നായർ കൊച്ചുപുരയ്ക്കൽ കവീക്കുന്ന് ഇന്ന് ബിജെപിയിൽ ചേർന്നു. ബിജെപി കോട്ടയം ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ അദ്ദേഹത്തിൻ്റെ വസതിയിലെത്തി ഷാൾ അണിയിച്ച് പാർട്ടിയിലേയ്ക്ക് സ്വീകരിച്ചു.
Advertisment
ബിജെപി പാലാ മണ്ഡലം പ്രസിഡൻ്റ് സുധീഷ് നെല്ലിക്കൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ അഡ്വ. ജി.അനീഷ്, ബിനീഷ് ചൂണ്ടച്ചേരി, മണ്ഡലം വൈസ് പ്രസിഡൻറ് ശുഭ സുന്ദർരാജ്, തുടങ്ങിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us