തകരാറിലായ ഹൈമാസ്റ്റ് ലൈറ്റ് പ്രവര്‍ത്തനക്ഷമമാക്കാന്‍ നഗരസഭ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കേരളാ കോൺഗ്രസ് പാലാ ടൗൺ മണ്ഡലം കമ്മറ്റി കൊട്ടാരമറ്റത്തെ ഹൈമാസ്റ്റ് ലൈറ്റിൽ പട്ട് പുതപ്പിച്ച് പ്രതിഷേധിച്ചു

author-image
nidheesh kumar
New Update

publive-image

Advertisment

പാലാ: പാലാ കൊട്ടാരമറ്റത്ത് സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് ലൈറ്റ് കഴിഞ്ഞ ഒരു വർഷക്കാലമായി പ്രവർത്തനരഹിതമായതിലും നഗരസഭ അധികാരികൾ നടപടി സ്വീകരിക്കാത്തതിലും പ്രതിഷേധിച്ച് കേരളാ കോൺഗ്രസ് പാലാ ടൗൺ മണ്ഡലം കമ്മറ്റി ഹൈമാസ്റ്റ് ലൈറ്റിൽ പട്ട് പുതപ്പിച്ച് പ്രതിഷേധിച്ചു.

Advertisment