പാലാ ജനറൽ ആശുപത്രിയിൽ നിന്നും കാണാതായ രോഗി കൊട്ടാരമറ്റത്തെ ഒരു ടീ ഷോപ്പിൽ ചെന്നിരുന്നതായി റിപ്പോര്‍ട്ട്

New Update

publive-image

പാലാ:പാലാ ജനറൽ ആശുപത്രിയിൽ നിന്നും കാണാതായ ആൾ പുലർച്ചെ 4-30ന് കൊട്ടാരമറ്റത്തെ ഒരു ടീ ഷോപ്പിൽ ചെന്നിരുന്നതായി അറിവായി. പാലാ എസ്.ഐ. എം.ഡി. അഭിലാഷിൻ്റെ നേതൃത്വത്തിൽ പോലീസ് ഊർജിത അന്വേഷണം ആരംഭിച്ചു.

Advertisment

എന്തെങ്കിലും അറിവ് കിട്ടുന്നവർ ഉടൻ പാലാ എസ്.ഐ.യെ വിവരമറിയിക്കുക. നമ്പർ - 9497980337.

Advertisment