New Update
/sathyam/media/post_attachments/V3wIaPqc0u11PUkI3JG2.jpg)
പാലാ: പാലാ ജനറൽ ആശുപത്രിയിൽ നിന്നും കാണാതായ രോഗിയെ തൊടുപുഴയിൽ നിന്നും കണ്ടെത്തി. കൊഴുവനാൽ കരിമ്പാനി കല്ലിടുക്കിനാനിയിൽ കുഞ്ഞൂഞ്ഞിനെയാണ് ഇപ്പോൾ തൊടുപുഴയിൽ നിന്നും കണ്ടെത്തിയത്.
Advertisment
കൊച്ചുമകൾ ആതിര ഇപ്പോൾ അവിടെയുണ്ട്. ആശുപത്രിയിൽ ഭാര്യ ഭവാനിയാണ് ഒപ്പമുണ്ടായിരുന്നത്. ഇന്നലെ രാത്രി 12 മണിക്ക് ഭവാനി ഉണർന്നു നോക്കിയപ്പോൾ കുഞ്ഞൂഞ്ഞിനെ കണ്ടില്ല. ആശുപത്രിയാകെ പരതിയെങ്കിലും കണ്ടെത്തിയില്ലെന്നായിരുന്നു ബന്ധുക്കളുടെ പരാതി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us