പാലാ ജനറൽ ആശുപത്രി കോവിഡ് കേന്ദ്രത്തിലേയ്ക്ക് ഡോക്ടർമാർ, നഴ്സ്മാർ മറ്റ് വിവിധ തസ്തികകളില്‍ താൽക്കാലിക നിയമനം; ഇൻ്റർവ്യൂ തിങ്കളാഴ്ച

New Update

publive-image

പാലാ:പാലാ ജനറലാശുപത്രിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഡോക്ടര്‍, നഴ്‌സ്, ഫാര്‍മസിസ്റ്റ്, ലാബ്, എക്‌സ്‌റേ, ഇ.സി.ജി. ടെക്‌നീഷ്യന്‍മാര്‍ എന്നിവ  ഉള്‍പ്പടെ വിവിധ തസ്തികകളിലേയ്ക്ക് താത്ക്കാലികമായി നിയമനം  നടത്തുന്നു.

Advertisment

കോവിഡ് ബ്രിഗേഡ് ലിസ്റ്റില്‍ നിന്നാണ് നിയമനം. ഉദ്യോഗാർത്ഥികള്‍ക്കുള്ള അഭിമുഖം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3-ന് ആശുപത്രി ഹാളിൽ നടക്കുമെന്ന് ആർ.എം.ഒ. ഡോ. അനീഷ്. കെ. ഭദ്രൻ അറിയിച്ചു.

Advertisment