പാലാ ജനറൽ ആശുപത്രി ജംഗ്ഷനിൽ ബൈക്കില്‍ അഭ്യാസം കാണിച്ച വിദ്യാർത്ഥികൾ പോലീസ് പിടിയിൽ

author-image
സുനില്‍ പാലാ
Updated On
New Update

publive-image

പാലാ: പാലാ ജനറൽ ആശുപത്രി ജംഗ്ഷനിൽ 'അഭ്യാസം' കാണിച്ച 17 വയസ്സുകാരെ പാലാ സി.ഐ. കെ.പി. ടോംസൺ പിടികൂടി. ബൈക്ക് ഉടമ, ഇവരുടെ മാതാപിതാക്കൾ ഇവർക്കെല്ലാമെതിരെ ഉടൻ പോലീസ് കേസ്സെടുക്കും.

Advertisment
Advertisment