സുനില്‍ പാലാ
Updated On
New Update
/sathyam/media/post_attachments/IGrIkRqoMvaeNm2EYJ0M.jpg)
പാലാ:17 കാരിയെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹവാഗ്ദാനം നല്‍കി പശ്ചിമബംഗാളിലേക്ക് കടത്തികൊണ്ടുപോകുന്നതിനായി ശ്രമിച്ച കേസ്സിൽ പശ്ചിമബംഗാള്‍ സ്വദേശിയായ ഐനുൾ ഹക്കിനെ (20) പാലാ പോലീസ് സ്റ്റേഷന്‍ ഇൻസ്പെക്ടർ കെ.പി. ടോംസൺ അറസ്റ്റ് ചെയ്തു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us