സുനില്‍ പാലാ
Updated On
New Update
പാലാ:പാലാ ജനറലാശുപത്രിയിലെ ശോചനീയാവസ്ഥയും, ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ അഭാവവും പരിഹരിക്കാൻ അടിയന്തര നടപടികൾ ആവശ്യപ്പെട്ടത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകുന്നേരം നാലുമണിക്ക് ജനറൽ ആശുപത്രിക്കു മുന്നിൽ പ്രതിഷേധ സമരം നടത്തുമെന്ന് മണ്ഡലം പ്രസിഡൻ്റ് തോമസ് ആർ.വി. അറിയിച്ചു.
Advertisment
വിവിധ നേതാക്കളും മുനിസിപ്പൽ പ്രതിപക്ഷ കൗൺസിലർമാരും പ്രതിഷേധ സമരത്തില്‍ പങ്കെടുക്കും.