New Update
പാലാ:പാലാ എഎസ്‌പി ആയിരുന്ന നിധിൻ രാജ് ഐപിഎസിന് സ്ഥലം മാറ്റം. ഇദ്ദേഹത്തിനു പകരം ഗിരീഷ് പി. സാരഥിയാണ് ഇനി പാലാ സബ് ഡിവിഷൻ്റെ ചുമതല വഹിക്കുക.
Advertisment
മുൻ പാലാ ഡിവൈഎസ്‌പി തൊടുപുഴ വിജിലൻസ് ഡിവൈഎസ്‌പി ആയും ചുമതലയേൽക്കും. ഇപ്പോൾ ഇദ്ദേഹം ഇടുക്കി സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പിയാണ്.
കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി സ്ഥാനത്തു നിന്നാണ് ഗിരിഷ് പി. സാരഥി പാലായിലേക്ക് വരുന്നത്.