സുനില്‍ പാലാ
Updated On
New Update
പാലാ: സിഐടിയു പാലാ ഏരിയ സമ്മേളനം ഞായറാഴ്ച രാവിലെ ഒൻപതിന് പി.എൻ. രാജപ്പൻ നഗറിൽ (പാലാ മുനിസിപ്പൽ ടൗൺ ഹാൾ) നടക്കും. പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി ടി.ആർ രഘുനാഥൻ ഉദ്ഘാടനം ചെയ്യും. ഏരിയ പ്രസിഡന്റ് ജോയി കുഴിപ്പാല അധ്യക്ഷത വഹിക്കും. സെക്രട്ടറി ടി. ആർ വേണുഗോപാൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.
Advertisment
ജില്ലാ ഭാരവാഹികളായ ലാലിച്ചൻ ജോർജ്, കെ.എൻ രവി, കെ.ബി രമ, കെ.കെ ഹരിക്കുട്ടൻ, ഷാർളി മാത്യു എന്നിവർ പങ്കെടുക്കും.