New Update
പാലാ: പാലാ തെക്കേക്കര വാഴേ മഠത്തിനു സമീപം അൽപ്പം മുമ്പ് ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. പാലാ ഫയർ ഫോഴ്സ് എത്തി തീ കെടുത്തിയെങ്കിലും കാറ് കത്തി നശിച്ചു.
Advertisment