New Update
/sathyam/media/post_attachments/RuOdSzPktFgGzDXAw1LT.jpg)
പാലാ: പാലാ അമ്പലപ്പുറത്ത് ശ്രീ ഭഗവതീ ക്ഷേത്രം കോമ്പൗണ്ടിലാണ് പടക്കക്കടയിലെ മാലിന്യങ്ങൾ തള്ളിയ സംഭവത്തിന് ഉടനടി പരിഹാരം. നഗരസഭാ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര വിഷയത്തിൽ ഇടപെടുകയും എത്രയും വേഗം മാലിന്യം നീക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു.
Advertisment
മൂന്നാറിൽ നഗരസഭാ ചെയർമാൻമാരുടെ സമ്മേളനത്തിലായിരുന്ന ചെയർമാൻ കാര്യം അറിഞ്ഞപ്പോൾ തന്നെ 10 മിനുട്ടിന്നുള്ളിൽ മാലിന്യം നീക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us