#unused #News കോഴിക്കോട് 74കാരിയെ പീഡിപ്പിച്ച് കൊന്നു; അയൽവാസി അറസ്റ്റിൽ ന്യൂസ് ബ്യൂറോ, കോഴിക്കോട് Jun 05, 2023 16:14 IST Follow Us Advertisment കോഴിക്കോട്: വയോധികയെ പീഡിപ്പിച്ച് കൊന്നു. കോഴിക്കോട് ശാന്തി നഗർ കോളനിയിലാണ് ദാരുണ സംഭവം. 74കാരിയാണ് പീഡനത്തിനു ഇരയായി മരിച്ചത്. സംഭവത്തിൽ അയൽവാസിയായ രാജൻ പിടിയിലായി. വടക സ്വദേശിയാണ് ഇയാൾ. Read More Advertisment Read the Next Article