New Update
Advertisment
കുവൈറ്റ്: കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നടത്താനിരുന്ന "പ്രത്യാശയുടെ ഡ്രീംസ് 22" എന്ന പരിപാടി കുവൈറ്റ് ആരോഗ്യ വകുപ്പിന്റെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒഴിവാക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
2019 - 20/2020-21 വർഷങ്ങളിൽ 10 -ാം തരത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ആദരവും "ചമയം" പ്രഛന്ന വേഷ മത്സര വിജയികൾക്കുള്ള സമ്മാനദാനവും ഉചിതമായ വിധം നൽകുന്നതായിരിക്കുമെന്നും ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ച.