/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
nidheesh kumar
Updated On
New Update
Advertisment
കുവൈറ്റ് സിറ്റി:കൊല്ലം ജില്ലയിൽ നിന്നും കുവൈറ്റിൽ അധിവസിക്കുന്നവരുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം റംസാൻ മാസത്തിന്റെ പുണ്യം നേർന്നുകൊണ്ട് നോമ്പ് അനുഷ്ഠിക്കുന്ന സഹോദരങ്ങളോട് ഐക്യപ്പെട്ടുകൊണ്ടും " ഇഫ്താർ സംഗമം" ഏപ്രിൽ 25 ന് വൈകിട്ട് കൃത്യം 5 മണി മുതൽ അബ്ബാസിയ പോപ്പിൻസ് ഹാളിൽ സംഘടിപ്പിക്കുന്നു.
റംസാൻ സന്ദേശം ജനാബ് ഫൈസൽ മഞ്ചേരി നൽകുന്നു. കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും