/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
nidheesh kumar
Updated On
New Update
Advertisment
കുവൈറ്റ് സിറ്റി: കുവൈറ്റ് കൊട്ടാരക്കര പ്രവാസി സമാജം ഈ വർഷത്തെ ഇഫ്താർ സംഗമം ഏപ്രിൽ 30 -ന് പ്രവാസി ആഡിറ്റോറിയം അബാസിയയിൽ വച്ച് നടത്തുമെന്ന് കെകെപിഎസ് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: അൽഅമീൻ 51737863,ജിബിച്ചായൻ 98764684.