കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് ഇഫ്താർ സംഘടിപ്പിച്ചു

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈറ്റ് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്ന ഇഫ്താർ മീറ്റിന് പ്രസിഡന്റെ് സലിം രാജ് അദ്ധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി അലക്സ് മാത്യു സ്വാഗതം ആശംസിച്ചു. ജനാബ് ഫൈസൽ മഞ്ചേരി റംസാൻ സന്ദേശം നൽകി.

publive-image

ട്രഷറർ തമ്പി ലൂക്കോസ്, ഫാദർ മാത്യൂ എം. മാത്യൂസ്, രക്ഷാധികാരികളായ ജോയ് ജോൺ തുരുത്തിക്കര, ജേക്കബ്ബ് ചണ്ണപ്പട്ട, ഓഡിറ്റർ ലാജി ജേക്കബ്ബ് . വിവിധ സംഘടന ഭാരവാഹികളായ ബാബു ഫ്രാൻസിസ് , സത്താർ കുന്നിൽ ,ബാബുജി ബത്തേരി , സക്കീർ പുത്തൻ പാലം, തോമസ് മാത്യൂ കടവിൽ , രാജീവ് നടുവില മുറി,മുബാറക് കാമ്പ്രത്ത്, തോമസ് പള്ളിക്കൽ, വിഭീഷ് തിക്കോടി, ഷൈജിത്ത്, റിയാസ് ഇല്യാസ്, പുഷ്പരാജ് , ഓമനക്കുട്ടൻ, ബിജൂ കടവി, വർഗ്ഗീസ് പോൾ, അനിൽ കേളേത്ത് , ബിജൂ സ്‌റ്റീഫൻ , സുമേഷ് എന്നിവർ ആശംസകളർപ്പിച്ചു. പ്രോഗ്രാം കൺവീനർ ഷഹീദ് ലബ്ബ നന്ദി പറഞ്ഞു. ജയൻ സദാശിവൻ, പ്രമീൾ പ്രഭാകരൻ, വർഗ്ഗീസ് വൈദ്യൻ, റെജി മത്തായി, സലിൽ വർമ്മ, റീനി ബിനോയ് , അബ്ദുൽ വാഹിദ്, സന്തോഷ് ചന്ദ്രൻ , സജിവ് പ്ലാക്കാട് . അബ്ദുൽ നിയാസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Advertisment