/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
nidheesh kumar
Updated On
New Update
Advertisment
കുവൈറ്റ്: കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈറ്റിന്‍റെ വനിതാ വിഭാഗം കൂട്ടായ്മയായ കെജെപിഎസ് വനിതാ വേദിയുടെ വാർഷിക സമ്മേളനം മെയ് പതിനഞ്ച് ഞയറാഴ്ച വൈകിട്ട് 7 മണി മുതൽ സൂമിൽ ചേരുന്നു.
കുവൈറ്റിലെ വിവിധ മേഖലകളിലായി പത്തു യൂണിറ്റുകളിലുമുള്ള വനിത പ്രവർത്തകർ ഈ സമ്മേളനത്തിൽ പങ്കെടുക്കും. കഴിഞ്ഞ വർഷ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിക്കുകയും പുതിയ വർഷ ഭാരവാഹികളെ സമ്മേളനം തിരഞ്ഞെടുക്കും.